Thursday, December 15, 2011

മുല്ലപ്പെരിയാറിന്റെ ഈ കാലത്ത് ഈ മരണമില്ലതവന് എന്ത് കാര്യം ഏന്നാണ് ഏല്ലാവരും ചിന്തിക്കുന്നത് ;ഞാനും ഒന്ന് ബ്ലോഗിലേക്ക് തിരിഞ്ഞതാണ് .നമ്മുടെ നാടും പുരോഗമിച്ചതല്ലേ ;നമ്മുടെ അന്തോണി പുന്ന്യാളന്‍ പറയുന്നു ഉടനെ പ്രശ്നം പറഞ്ഞു തീര്കും എന്ന് .പറഞ്ഞു തീരുംപോഴെക്ക് മുല്ലപ്പെരിയാര്‍ പൊട്ടി എല്ലാവരും തീരും .പിന്നെ നമ്മുടെ ബാലേട്ടന്‍ (യെ കെ ബാലന്‍ അല്ല കേട്ടോ ) പറഞ്ഞ പോലെ ഈ ഡാം അങ്ങനെ തകരാനോന്നും പോകുന്നില്ല .അഥവാ പുതിയ ഡാം ഉണ്ടാക്കാന്‍ ഇറങ്ങിയാല്‍ അതിന്റെ ക്രെഡിറ്റ് എലെക്ഷന് കിട്ടാന്‍ സാധ്യത് ഹൈബി ഈദന് മാത്രമാണ് .ബാകി എല്ലാവരും നോ മോര്‍ ആകുമല്ലോ .ഈടനാനെങ്കില്‍ എപ്പോള്‍ ആ anchorinte പിന്നാലെ ആണ് .പുതിയ കണക്കു അനുസരിച്ച് ഈ ഡാംപുതുക്കിപനിയന്‍ 30 വര്ഷം എടുക്കും .പിന്നെ അതിന്റെ പേരില്‍ ഉള്ളില്‍ പോകാന്‍ (ജയിലില്‍)ആരുണ്ടാകും .....................................................................................................................................................................................................................................................................................................................................................................................................................................................................................